KOYILANDY DIARY

The Perfect News Portal

വളേരി മീനാക്ഷി അമ്മ (75)

കൊയിലാണ്ടി: പരേതനായ വളേരി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വളേരി മീനാക്ഷി അമ്മ (75 ) പൊയിൽ ക്കാവിലെ കാട്ടുവെമ്പി വീട്ടിൽ നിര്യാതയായി. മക്കൾ; അനിത, സജിനി. മരുമക്കൾ: സന്തോഷ് അത്തോളി, അമ്യത്കുമാർ (പന്തലായനി). സഹോദരങ്ങൾ: രാഘവൻ നായർ, പെരിങ്ങിനി രാമൻ, പെരിങ്ങിനി, നാരായണൻ, ദേവകി അമ്മ, ശൈലജ, പരേതരായ ലക്ഷ്മിയമ്മ, ശ്രീനിവാസൻ.

Leave a Reply

Your email address will not be published. Required fields are marked *