കൊയിലാണ്ടി: മേലൂർ ചെറുവാട്ട് താഴകുനി പരേതനായ കണിയാങ്കണ്ടി മാധവൻ നായരുടെ ഭാര്യ അമ്മാളു അമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻ (ജയേഷ് പെട്രോളിയം കൊയിലാണ്ടി), പ്രസന്ന (കിളിയം വീട്ടിൽ), ഉഷ (അരിക്കുളം). മരുമക്കൾ: തനൂജാ, പത്മനാഭൻ, ചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച.