Calicut News Koyilandy News Obituary ചേമഞ്ചേരി തുവ്വപ്പാറ ചുള്ളിയേക്കണ്ടി മാധവി (85) 4 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ചുള്ളിയേക്കണ്ടി മാധവി (85) നിര്യാതയായി. ഭർത്താവ് പരേതനായ ഇമ്പിച്ചൻ. മക്കൾ: സതി, മോഹനനൻ, സുരേന്ദ്രൻ, പുഷ്പ. സതീശൻ, പരേതയായ പ്രമീള. മരുമക്കൾ: ദാസൻ, ലീല, ഷീബ, ഭാസ്കരൻ, ശശി, രാജി. സഞ്ചയനം ചൊവ്വാഴ്ച. Continue Reading Previous ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചുNext പൊയില്‍ക്കാവ് ദുര്‍ഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി