KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിന്റെയും ടൗണ്‍ റെസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 30-ന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാമാനന്ദാശ്രമം ഹാളില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്.

Share news

Leave a Reply

Your email address will not be published. Required fields are marked *