KOYILANDY DIARY.COM

The Perfect News Portal

സിവിൽ സര്‍വ്വീസ് പരീക്ഷ: ഉപഹാരം നൽകി ആദരിച്ചു

കൊയിലാണ്ടി: ഇന്ത്യന്‍ സിവിൽ സര്‍വ്വീസ് പരീക്ഷയിൽ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ഹംന മറിയത്തിന് കൊയിലാണ്ടി ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ നൽകിയ സ്വീകരണത്തിൽ നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉപഹാരം നൽകി ആദരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *