സി.ഐ.ടി.യു. കൊയിലാണ്ടി ഓട്ടോ സെക്ഷൻ സമ്മേളനം

കൊയിലാണ്ടി: സി.ഐ.ടി.യു. കൊയിലാണ്ടി ഓട്ടോ സെക്ഷൻ സമ്മേളനം ചെത്ത്തൊഴിലാളി മന്ദിരത്തിൽ ചേർന്നു. എ.കെ. ശിവദാസന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സിപിഐഎം ഏരിയാ കമ്മിറ്റി അംഗം ടി. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരംചുറ്റി പ്രകടനം നടത്തിയതിന്ശേഷം സമ്മേളന നഗരയിൽ സെക്ഷൻ പ്രസിഡണ്ട് ശിവദാസൻ പതാക ഉയർത്തി. ഏരിയാ പ്രസിഡണ്ട് കെ. കെ. രാധാകൃഷ്ണൻ സംസാരിച്ചു. എം. ഗോപി സ്വാഗതവും എം. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:

സുരേഷ് അമ്പാടി (പ്രസിഡണ്ട്), എ.കെ. ശിവദാസൻ (സെക്രട്ടറി), ഗോപി ഷെൽട്ടർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Advertisements

കൊയിലാണ്ടി ഗവ: റീജ്യണൽ ഫിഷറീസ് സ്ക്കൂളിൽ അധ്യാപക നിയമനം

കേരള കർഷക സംഘം കൊയിലാണ്ടി സെൻടൽ മേഖല സമ്മേളനം
