സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമ സംഭവങ്ങളില്‍ ഉണ്ടായ കുറവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് തെളിയിക്കുന്നതാണ് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമ സംഭവങ്ങളില്‍ ഉണ്ടായ കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . എന്നാല്‍ സംസ്ഥാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കി കേരളത്തിന്റെ സല്പേര് കളങ്കപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കണമെന്ന് രാഷ്ട്രീയ നേതൃത്വങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

