വിശ്വാസ സംരക്ഷണ യാത്ര – വിളംബരജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി. വിശ്വാസ സംരക്ഷണ യാത്ര വിളംബരജാഥ സംഘടിപ്പിച്ചു. കെ സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗങ്ങളായ വി.ടി. സുരേന്ദ്രൻ, രത്നവല്ലി ടീച്ചർ, രാജേഷ് കീഴരിയൂർ, രജീഷ് വെങ്ങളത്ത്, പി. കെ. പുരുഷോത്തമ.ൻ ഉണ്ണികൃഷണൻ മരളൂർ എന്നിവർ നേതൃത്വം നൽകി.
