KOYILANDY DIARY.COM

The Perfect News Portal

വിവിധക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു

കൊയിലാണ്ടി:  സർവ്വീസ് സഹകരണ ബാങ്ക് നടേരി മേഖലയിൽ സംസ്ഥാന സർക്കാറിന്റെ വിവിധക്ഷേമ പെൻഷനുകൾ വിതരണം ചെയ്ത്‌  നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ തെയ്യന് നൽകികൊണ്ട്  ഉദ്ഘാടനം ചെയ്തു.  പി.വി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. വിപി.രാഘവൻ, മോഹനൻ, എൻ.കെ.ശ്രീനിവാസൻ, എ.കെ.ബാലൻ എ ന്നിവർ സംസാരിച്ചു. എം.കെ.സതീഷ് സ്വാഗതവും പി.പ്രവീൺ നന്ദിയും പറഞ്ഞു.

 

Share news