വാഹനാപകടത്തില്‍ മരിച്ചു

ഗുരുവായൂര്‍: തമ്പുരാന്‍പടി വൈലത്തൂര്‍ ശങ്കുണ്ണിയുടെ മകന്‍ ഇന്ദിരന്‍ (66) വാഹനാപകടത്തില്‍ മരിച്ചു. സിപിഐഎം കോട്ട നോര്‍ത്ത് ബ്രാഞ്ച് അംഗം .കര്‍ഷക സംഘം ചാവക്കാട് ഏരിയ കമ്മറ്റി അംഗം,പ്രവാസി സംഘം ചാവക്കാട് ഏരിയ ജോ. സെക്രട്ടറി, ദുബായ് ഭാവന ആര്‍ട്ട്സ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, ദുബായ് ദല സ്ഥാപക പ്രസിഡന്റ്, ഗുരുവായൂര്‍ സീനിയര്‍ സിറ്റിസണ്‍ സെക്രട്ടറി, ഇന്‍സൈറ്റ് ഭാരവാഹി, കരുണ എക്സിക്യുട്ടീവ് കമ്മറ്റി അംഗം താമരയുര്‍ മെട്രോ ലിങ്ക്സ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്വ്രര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മകന്‍: അഭേദ് ഇന്ദിരന്‍ (ദുബായ്) മരുമകള്‍: സജിഷ. പേരമക്കള്‍: അംഗിത, അക്ഷിത
