KOYILANDY DIARY.COM

The Perfect News Portal

വയലാര്‍ അവാര്‍ഡ് കെ.വി.മോഹന്‍കുമാറിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം സാഹിത്യകാരന്‍ കെ.വി.മോഹന്‍കുമറിന്. ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിലാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Share news

Leave a Reply

Your email address will not be published. Required fields are marked *