ലക്ഷ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം LDF കൊല്ലത്ത് ധർണ്ണ സംഘടിപ്പിച്ചു
കൊയിലാണ്ടി: ലക്ഷ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇന്ന് എൽ.ഡി.എഫ്. പ്രഖ്യാപിച്ച പ്രതിഷേധ ധർണ്ണയുടെ ഭാഗമായി കൊല്ലം ലോക്കലിൽ നടന്ന സമരം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു, സിപിഐ നേതാവ് പി.കെ. വിശ്വൻ ധർണ്ണയിൽ അധ്യക്ഷതവഹിച്ചു. എൻ.കെ. ഭാസ്ക്കരൻ, എം പത്മനാഭൻ. റഹിം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

