KOYILANDY DIARY.COM

The Perfect News Portal

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്നു ക​രി​പ്പൂ​രി​ല്‍ വി​മാ​നം തി​രി​ച്ചു വി​ട്ടു

കോ​ഴി​ക്കോ​ട്: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്നു ക​രി​പ്പൂ​രി​ല്‍ വി​മാ​നം തി​രി​ച്ചു വി​ട്ടു. ഷാ​ര്‍​ജ​യി​ല്‍ നി​ന്നു ക​രി​പ്പൂ​രി​ലി​റ​ങ്ങേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ​യു​ടെ എ​ഐ 998 വി​മാ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്നു മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു വി​ട്ടി​രു​ന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *