Koyilandy News മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു 8 years ago reporter കൊയിലാണ്ടി: മൃഗാശുപത്രിയില്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 30-ന് വിതരണം ചെയ്യും. ഒന്നിന് 100 രൂപ നിരക്കില്‍ രാവിലെ ഒമ്പതുമുതലാണ് വിതരണം. ഫോണ്‍: 9947159321. Share news Post navigation Previous നിര്യാതനായിNext കിച്ചന് ബീന്‍ കമ്പോസ്റ്റ് നല്കുന്നു