Koyilandy News മുചുകുന്ന് ഗവ. കോളേജില്‍ സീറ്റൊഴിവ് 8 years ago reporter കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്.ബി.ടി.എം. ഗവ. കോളേജില്‍ രണ്ടാംവര്‍ഷ ബി.എസ്സി. ഫിസിക്സില്‍ ഒരു സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 29-ന് 11 മണിക്ക് എത്തണം. Share news Post navigation Previous സൗദിയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികള്‍ മരിച്ചുNext പൊയിൽക്കാവ് ടൗൺ ശുചീകരിച്ചു