KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ വലിയവട്ടളം ഗുരുതിതര്‍പ്പണം

കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ 29-ന് വൈകീട്ട് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടത്തും. ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ലളിതാ സഹസ്രനാമജപം എന്നിവ ഉണ്ടാകും. എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കേശവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം  വഹിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *