KOYILANDY DIARY.COM

The Perfect News Portal

മുചുകുന്നിലെ വള്ളിൽ ഭാര്യ ആമിന (83)

കൊയിലാണ്ടി: മുചുകുന്നിലെ പരേതനായ വള്ളിൽ അസൈനാരുടെ ഭാര്യ ആമിന (83) നിര്യാതയായി. മക്കൾ; കുഞ്ഞമ്മദ്ഹാജി, അബുബക്കർ (ഇരുവരും ഖത്തർ), നബീസ, സുബൈദ, പരേതരായ കുഞ്ഞിമൊയ്‌തീൻ, ഇമ്പിച്ചിഅലി. മരുമക്കൾ; ഹംസ (അരങ്ങാടത്ത്), അബ്ദുറഹിമാൻ (ഖത്തർ കെഎംസിസി കൊയിലാണ്ടി മണ്ഡലം), ആയിശുബി, സുഹറ, മുനീറ, സുലു. സഹോദരങ്ങൾ: മമ്മദ്, മൊയ്‌തീൻ, കുഞ്ഞബ്ദുള്ള, ഖദീജ, പരേതരായ മറിയം, പാത്തുമ്മ, അസൈനാർ.

Share news

Leave a Reply

Your email address will not be published. Required fields are marked *