Koyilandy News മഴക്കാല ശുചീകരണം നടത്തി 9 years ago reporter കൊയിലാണ്ടി> പുളിയഞ്ചേരി നന്മ മുണ്ട്യാടിത്താഴയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി. നൗഷാദ് റഹ്മാൻ ഖത്തർ, പ്രകാശൻ വി. വി, ചന്ദ്രൻ മാസ്റ്റർ, പവിത്രൻ മുണ്ട്യാടി തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി. Share news Post navigation Previous ആരോഗ്യ ബോധവല്‍ക്കരണവും സര്‍വേയും നടത്തിNext അവസ്ഥാന്തരങ്ങൾ നോവൽ പ്രകാശനം ചെയ്തു