KOYILANDY DIARY.COM

The Perfect News Portal

മരക്കുളം അങ്കണവാടി ശുചീകരിച്ചു

കൊയിലാണ്ടി> മൂടാടി ഗ്രാമപഞ്ചായത്തിലെ മരക്കുളം അങ്കണവാടിയും പരിസരവും ശുചീകരച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഒതയോത്ത് ശ്രീജിത ഉദ്ഘാടനം തെയ്തു. ടി. മുഹമ്മദ്, കുറുങ്ങോട്ട് കല്യാണി വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *