KOYILANDY DIARY.COM

The Perfect News Portal

മധുരയില്‍ ബസ്‌ മറിഞ്ഞ്‌ മൂന്ന്‌ പാലക്കാട്‌ സ്വദേശികള്‍ മരിച്ചു

പാലക്കാട്‌ > മധുരയിലേക്ക്‌ വിനോദയാത്രയ്‌ക്ക്‌ പോയ ബസ്‌ മറിഞ്ഞ്‌ മൂന്നുപേര്‍ മരിച്ചു. കൊടുവായൂര്‍സ്വദേശികളായ സരോജിനി, പെട്ടമ്മാള്‍, നിഖില എന്നിവരാണ്‌ മരിച്ചത്‌. കുടുംബശ്രീയുടെ വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *