ബാര്‍ കോഴക്കേസില്‍ മാണിക്കെതിയായ കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്

തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ മാണിക്കെതിയായ കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്. കോടതി വിധി ചാരുതാര്‍ത്ഥ്യം നല്‍കുന്നു. പ്രോസിക്യൂഷന്‍ വാദിച്ചത് മാണിക്ക് വേണ്ടിയായിരുന്നു. അനുകൂലമായ ഈ കോടതി വിധി ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്നും ബിജു രമേശന്‍ പ്രതികരിച്ചു.
തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു. ഇത്രയധികം സ്വാധീനമുണ്ടായി ട്ടും കോടതി അനുകൂലമായ വിധി പറഞ്ഞതില്‍ സന്തോഷമെന്നും ബിജു പ്രതികരിച്ചു.

