KOYILANDY DIARY.COM

The Perfect News Portal

ബാങ്ക് ജീവനക്കാരന്റെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി

കണ്ണൂര്‍: മാടായില്‍ ബാങ്ക് ജീവനക്കാരനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടായി എസ്.ബി.ടി ബ്രാഞ്ചിലെ ജീവനക്കാരനായ വിനോദ് കുമാറിന്റെ മൃതദേഹമാണ് ഓവുചാലില്‍ കണ്ടെത്തിയത്.

Share news