കൊയിലാണ്ടി> ബസ്സും സൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകൻ മരിച്ചു. ബാലുശ്ശേരി പുത്തൂർവട്ടം കിണറുളളതിൽ പരേതനായ രവീന്ദ്രന്റെ മകൻ സുജീഷ് (32) ആണ് മരിച്ചത്. താമരശ്ശേരി റോഡിൽ കണയങ്കോട് പാലത്തിന് സമീപം ഇന്നലെ നാലരമണിയോടെയാണ് അപകടം സംഭവിച്ചത്. മാതാവ്: വിലാസിനി. സഹോദരൻ: സൂരജ്.