Koyilandy News Obituary ബസ് തട്ടി മരിച്ചു 7 years ago reporter കൊയിലാണ്ടി; പുതിയ ബസ്റ്റാന്റിൽ പിറകോട്ട് എടുത്ത ബസ് തട്ടി മരിച്ചു. കൊല്ലം കുട്ടത്തുവീട്ടിൽ ഗോപാലൻ (71) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ആണ് അപകടം നടന്നത്. ഭാര്യ: രാധ. മക്കൾ: പ്രസീത, ബിന്ദു, രാഗേഷ് (ഗൾഫ്). മരുമക്കൾ: രാജീവൻ (ഗൾഫ്), അനിൽ, ബിന്ധ്യ. Share news Post navigation Previous ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മെഡല്‍ നേട്ടംNext നിര്യാതയായി