കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് അണ്ടിക്കോട് ഹയാത്തുള്‍ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി ഷമീര്‍ അഷ്ഹരിയാണ് പിടിയിലായത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ എലത്തൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.