പ്രതിഭാ പുരസ്കാര സമര്‍പ്പണം നടത്തി

കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ ആദരിച്ചു. ഗൈഡ്സ് രാജ്യപുരസ്കാര്‍ നേടിയ 11 കേഡറ്റുകള്‍, ശാസ്ത്ര പരിജ്ഞാനത്തില്‍ നടത്തിയ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയ 6 പ്രതിഭകള്‍, വിദ്യാരംഗ സര്‍ഗ്ഗോത്സവ പ്രതിഭകള്‍, പാദവാര്‍ഷിക പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.ഷിജു പുരസ്കാര സമര്‍പ്പണം നടത്തി. പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.രത്നവല്ലി, അന്‍സാര്‍

