Breaking News Calicut News Koyilandy News പൊയിൽക്കാവ് – കലോപ്പൊയിൽ വെള്ളക്കോട്ട് രമേശൻ (48) 3 years ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ് – കലോപ്പൊയിൽ വെള്ളക്കോട്ട് (ദിയ ഇലക്ട്രിക്കൽസ്) രമേശൻ (48) കൊറ്റ്വോട്ട് നിര്യാതനായി. അച്ഛൻ: കൃഷ്ണൻ നായർ. അമ്മ: രാധ അമ്മ. ഭാര്യ: ബബിത. മക്കൾ: ദിയ രമേശ്, മൂന്ന് 3 ദിവസം പ്രായമായ ആൺകുട്ടി. സഹോദരങ്ങൾ: രമ, ദിനേശൻ സഞ്ചയനം: വെള്ളിയാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext കൊയിലാണ്ടി ബീച്ച് റോഡ് വലിയ ചടയങ്ങാൻറകത്ത് പാത്തോട്ടി (75)