പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ് നടത്തി

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡും മൂന്നുദിവസത്തെ ക്യാമ്പും ഡിവൈ.എസ്.പി. ജയ്‌സണ്‍ കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. ശശി കോതേരി അധ്യക്ഷതവഹിച്ചു. കെ. ഗീതാനന്ദന്‍, സുജിത്ത്കുമാര്‍, പി. രാധാകൃഷ്ണന്‍, സജിത്കുമാര്‍, ലിന്‍സി, ഷീബ, ബാബുരാജ്, രത്‌നാകരന്‍, കെ. ശ്രീലത, എന്നിവര്‍ സംസാരിച്ചു.
