KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയില്‍ സ്റ്റീല്‍ബോംബ് സ്‌ഫോടനം

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ സ്വകാര്യ ഹോട്ടലിന് സമീപം സ്‌ഫോടനം. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തില്‍ പൊലീസ് അനേഷണം തുടങ്ങി

Share news

Leave a Reply

Your email address will not be published. Required fields are marked *