KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ അദാലത്തിൽ നടപടി സ്വീകരിച്ചു

കൊയിലാണ്ടി: സാമൂഹ്യക്ഷേമ പെൻഷൻ സംബന്ധിച്ച് ഗുണഭോക്തക്കളായ ജനങ്ങളുടെ പരാതികൾ ജനകീയമായി പരിഹരിക്കുതിന് സംസ്ഥാന സർക്കാറിന്റെ മാർഗ്ഗ നിർദ്ദേശ പ്രകാരം കൊയിലാണ്ടി നഗരസഭയിൽ 2017 മെയ് 18ന് പെൻഷൻ അദാലത്ത് നടത്തി.

അദാലത്ത് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ ലഭിച്ച 27 അപേക്ഷകളിൽ ചെയർമാൻ, സെക്രട്ടറി, ശിശുവികസന ഓഫീസർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി പരിശോധനകൾ നടത്തി നടപടി സ്വീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *