Calicut News Koyilandy News പെന്‍ഷന്‍ അദാലത്ത് നടത്തുന്നു 8 years ago reporter പയ്യോളി: തിക്കോടി ഫീഷറീസ് ഓഫീസില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാത്തവരുടെ പരാതി പരിഹരിക്കാനായി അദാലത്ത് നടത്തുന്നു. ജൂലൈ നാലിന് രാവിലെ പത്ത് മണിക്ക് മൂടാടി പഞ്ചായത്ത് ഹാളിലാണ് അദാലത്ത്. ഫോണ്‍: 9446859336. Share news Post navigation Previous ഗൃഹസന്ദര്‍ശനം തുടങ്ങിNext കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ശ്രീരുദ്രം ക്ലാസ്, ഉദ്ഘാടനം ആചാര്യശ്രീ രജേഷ്. 5.00