KOYILANDY DIARY.COM

The Perfect News Portal

പൂപ്പാറ മൂലത്തറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കി: പൂപ്പാറ മൂലത്തറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. എസ്റ്റേറ്റ് തൊഴിലാളിയായ വേലുവാണ് മരിച്ചത് . ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം അതേസമയം മരണവിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് എത്തിയതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

കാട്ടാന ശല്യത്തിനെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് മരിച്ച വേലന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *