കൊയിലാണ്ടി: പുളിയഞ്ചേരി കെ. ടി. എസ്. വായനാലക്ക്നേരെ RSS അക്രമം ഓഫീസിലിരിക്കുന്ന നിരവധി പേർക്ക് വെട്ടേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട്പോയി. രണ്ട് ബാക്കുകളിലെത്തിയ ആർ. എസ്. എസ് അക്രമിസംഘം ഓഫീസിനകത്തേക്ക് ഇരച്ച്കയറി പ്രവർത്തകരെ വെട്ടുകയായിരുന്നു.