പുതുച്ചേരി: ശുചീകരണ സന്ദേശമായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി വ്യത്യസ്തമായ രീതിയിലാണ് സന്ദേശവുമായെത്തിയത്.
വൃത്തിഹീനമായ അഴുക്കുചാലില്‍ മണ്‍വെട്ടിയുമായി ഇറങ്ങി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഇതിനോടകം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.