Koyilandy News പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം നടന്ന കാഴ്ചശീവേലി 8 years ago reporter കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം കാഴ്ചശീവേലി ദര്‍ശിക്കാന്‍ അനേകം ഭക്തരെത്തി. കാഞ്ഞിലശ്ശേരി വിനോദ് മാരാരും സംഘവുമാണ് ശീവേലിക്ക് മേളമൊരുക്കുന്നത്. Share news Post navigation Previous ഓട്ടോ-ടാക്സി തൊഴിലാളികളുടെ പണിമുടക്കിൽ നിന്ന് കൊയിലാണ്ടിയെ ഒഴിവാക്കിNext ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു