Breaking News Kerala News പിന്നണിഗായിക സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു 8 years ago reporter തൃശ്ശൂര്‍: പിന്നണിഗായിക സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. സിതാരയാണ് കാര്‍ ഓടിച്ചിരുന്നത്. ആര്‍ക്കും പരിക്കുകളില്ല. Share news Post navigation Previous സിപിഎം അംഗത്തിന്റെ വീടിന് നേരെയുള്ള ആക്രമണം: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുNext ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാകിസ്താന് നടത്തിയ വെടിവയ്പ്പില്‍ ഒരു ബി എസ് എഫ് ജവാന് വീരമൃത്യു.