KOYILANDY DIARY.COM

The Perfect News Portal

പിജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകുന്നത് ജയസാധ്യത കൂട്ടും; രണ്ടാം സീറ്റ് നിര്‍ബന്ധം; കോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകം: മോന്‍സ് ജോസഫ്

തൊടുപുഴ: പിജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകുന്നത് ജയസാധ്യത കൂട്ടുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. രണ്ടാം സീറ്റ് നിര്‍ബന്ധമായും ലഭിക്കണമെന്നും ആ സീറ്റാണ് ജോസഫ് വിഭാഗത്തിനായി ചോദിക്കുന്നതെന്നുമുള്ള ധാരണ വേണ്ടായെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

രണ്ടാം സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകമാണെന്നും താന്‍ മത്സരിക്കാനില്ലെന്നും മോന്‍സ് ജോസഫ് കോട്ടയത്ത് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *