പരിസ്ഥിതി ക്വിസിന്റെ ഉപജില്ലാ മത്സരം ജൂൺ 11ന് കൊയിലാണ്ടി ബോയ്സിൽ
 
        കൊയിലാണ്ടി : പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസ്ഥിതി ക്വിസ്സിന്റെ ഉപജില്ലാതല മത്സരം ജൂൺ 11ന് ശനിയാഴ്ച 10 മണിക്ക് കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. മത്സരത്തിൽ ഒരു സ്കൂളിൽ നിന്ന് എൽ. പി., യു.പി. ക്ലാസ്സുകളിലെ ഓരോ കുട്ടി വീതം പങ്കെടുക്കേണ്ടതാണ്.


 
                        

 
                 
                