KOYILANDY DIARY.COM

The Perfect News Portal

പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

കൊയിലാണ്ടി : പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. ഇന്ന് കാലത്ത് കൂമൻതോട് കിണറിന് സമീപം നടന്ന വിളവെടുപ്പ് ഉത്സവത്തിൽ വാർഡ് കൗൺസിലർ കെ. ടി. ബേബി, അസോസിയേഷൻ സെക്രട്ടറി രാജചന്ദ്രൻ, പ്രസിഡണ്ട് എം. എം. ചന്ദൻ മാസ്റ്റർ, സി. ആർ ചന്ദ്രനാഥ്, മുൻ കൗൺസിലർമാരായ എം. നാരായണൻ, എം. വി. ബാലൻ, മറ്റ് അസോസിയേഷൻ പ്രവർത്തകർ നാട്ടുകാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Share news