KOYILANDY DIARY.COM

The Perfect News Portal

പന്തലായനി രാമപുരത്തിൽ ചന്തു (71)

കൊയിലാണ്ടി പന്തലായനി രാമപുരത്തിൽ ചന്തു (71) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജയ ലേഖ, പ്രിയ, പ്രീത, സുധ. മരുമക്കൾ: സത്യദാസ് (കുറുവങ്ങാട്), ദിനേശൻ എൻ എം പന്തലായനി,  ദാസൻ (മേലുർ), ബിജു (പുളിയഞ്ചേരി), സഹോദരങ്ങൾ: ഗോവിന്ദൻ, കാർത്യായനി, പരേതനായ ശ്രീധരൻ.

 

Share news

Leave a Reply

Your email address will not be published. Required fields are marked *