KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കളിയമ്പത്ത് കുന്നത്ത് പുക്കാട്ട് പറമ്പിൽ രുഗ്മിണി അമ്മ (80)

കൊയിലാണ്ടി: പന്തലായനി കളിയമ്പത്ത് കുന്നത്ത് പുക്കാട്ട് പറമ്പിൽ താമസിക്കും രുഗ്മിണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ നായർ. മക്കൾ: സൂര്യപ്രഭ, ജയലക്ഷ്മി.  മരുമക്കൾ: ശ്രീധരൻ നായർ (മേപ്പയ്യൂർ), രാജൻ (ചെങ്ങോട്ട്കാവ്). സഞ്ചയനം: ഞായറാഴ്ച്ച. 

Share news

Leave a Reply

Your email address will not be published. Required fields are marked *