പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

താമരശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിച്ചശേഷം പോലീസില്‍ ഏല്പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി(23)യാണു പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണു സംഭവം.
അതേസമയം ഷാഫിയുടെ സഹായിയും പോലീസ് വലയിലാണ്. ഷാഫിക്കെതിരെ മറ്റു പല കേസുകളും ഉണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ വിശദമായി അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

