പഞ്ചാബില്‍ ഭീകരാക്രമണം

പഞ്ചാബ് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. പ്രദേശത്തെ വ്യോമസേനയുടെ കേന്ദ്രത്തിന് നേരെയാണ് വെടിവയ്‌പ്പുണ്ടായത്. തീവ്രവാദികള്‍ വ്യോമസേന കേന്ദ്രത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3.30 ഓടെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
