KOYILANDY DIARY.COM

The Perfect News Portal

നീന്തൽ പരിശോധനയും സർട്ടിഫിക്കറ്റ് വിതരണവും

കൊയിലാണ്ടി: നഗരസഭാ പരിധിയിലുളള പത്താംക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് വേണ്ടിയുളള പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വീണ്ടും നീന്തൽ പരിചയ പരിശോധന നടത്തുന്നു. 12.05.19 ന് ഞായറാഴ്ച രാവിലെ 7 മണിക്ക് കൊല്ലം ചിറയ്ക്ക് സമീപം ഹാൾട്ടിക്കറ്റിന്റെ കോപ്പി സഹിതം എത്തിച്ചേരേണ്ടതാണ്.

5-5-19ന് നടന്ന നീന്തൽ പരിചയ പരിശോധനയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം 13-5-19ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി് നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ വെച്ച് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ ഹാൾടിക്കറ്റിന്റെ കോപ്പി നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *