നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍, പൂക്കാട് ടൗണില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. കണ്സ്യൂ
ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ആദ്യ വില്പന നടത്തി.ബാങ്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍, പി.കെ.സുരേഷ് (സഹകരണ സംഘംഅസി.ഡയരക്ടര്‍), ബാങ്ക് സെക്രട്ടറി
ധനഞ്ജയ്, കെ.ഭാസ്‌കരന്‍, വി.ഗോപാ
നന്ദിയും പറഞ്ഞു.

