KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം കോമത്ത്കര പരേതരായ കുളപ്പുറത്ത് ഗോപാലന്‍ നായരുടെയും മാളുഅമ്മയുടെയും മകള്‍ മീത്തലെ തോട്ടത്തില്‍ സരസ (62) അന്തരിച്ചു. സഹോദരങ്ങള്‍: ടി. സത്യനാരായണന്‍, മോഹന്‍ദാസ്, വിശാലാക്ഷിഅമ്മ, പരേതരായ ഗംഗാധരന്‍ നായര്‍, വിജയന്‍. സഞ്ചയനം ശനിയാഴ്ച.

Share news