KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചേലിയ കടവഞ്ചേരി ദാമോദരന്‍ നായരുടെ ഭാര്യ ഗൗരി അമ്മ (65) നിര്യാതയായി. മക്കള്‍: മനോജ്കുമാർ
പരേതനായ അനൂപ്കുമാർ. മരുമകള്‍: വിനീത. സഞ്ചയനം വ്യാഴാഴ്ച.

Share news