KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കീഴരിയൂർ കുറുമയിൽത്താഴ ഐരാണിച്ചേരീ മീത്തൽ ലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുനിത, പരേതയായ സുശീല. മരുമക്കൾ: ശശി (ബംഗ്ലാവിന്റെ പറമ്പിൽ), പരേതനായ രാജൻ.

Share news