Koyilandy News Obituary നിര്യാതയായി 10 years ago reporter കൊയിലാണ്ടി> ചെങ്ങോട്ട്കാവ് എളാട്ടേരി കാരടിപറമ്പത്ത് പ്രേമന്റെ മകൾ അമിതാസോണി (31) അന്തരിച്ചു. അമ്മ ഗോമതി. സഹോദരങ്ങൾ: സിന്ധാറാണി, സൗരവ്. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous Previous PostNext വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചു