നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ ഉണിച്ചാം വീട്ടിൽ ബാലകൃഷ്ണൻ നായരുടെ (റിട്ട. വിയ്യൂർ എൽ പി സ്കൂൾ പ്രധാനധ്യപകൻ) ഭാര്യ ദേവകിഅമ്മ (85) (റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്) നിര്യാതയായി. മക്കൾ: പ്രവീൺ കുമാർ (യുഎസ്എ), സിന്ധു (ബെംഗ്ളൂരു). മരുമക്കൾ: വേണുഗോപാൽ (ബെംഗ്ളൂരു), മിനിജ (യുഎസ്എ ). സംസ്കാരം ഞായറാാഴ്ച ഉച്ചയ്ക്ക് 12ന്.
